സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങള്‍ക്കെതിരെ പരാതി നല്കിയിട്ടും പോലീസ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പാലായില്‍ സൂര്യ സഞ്ജയിന്റെ 24 മണിക്കൂര്‍ ഉപവാസസമരം. കോണ്‍ഗ്രസ് പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കുരിശുപള്ളി ജംഗ്ഷനില്‍ ആരംഭിച്ച ഉപവാസ സമരം കെകെ രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു.




0 Comments