ഇന്ധന നികുതി വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പാലായില്‍ ഐഎന്‍ റ്റി യു സി യുടെ നടപ്പ് സമരം. ളാലം ജംഗ്ഷനില്‍ നിന്നും ഹെഡ് പോസ്‌റ്റോഫീസിലേക്കാണ് സമരം നടത്തിയത്. ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് സമരം ഉദ്ഘാടനം ചെയ്തു.




0 Comments