Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാര്‍ത്ഥിനിയെ സഹപാഠി കഴുത്തറത്തു കൊന്ന കേസില്‍ പാലാ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു


പാലാ സെന്റ്‌തോമസ് കോളേജിലെ വിദ്യാര്‍ത്ഥിനിയെ സഹപാഠി കഴുത്തറത്തു കൊന്ന കേസില്‍ പാലാ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 1 ന് നിധിനാമോള്‍ എന്ന വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ സഹപാഠിയായ അഭിഷേക് ബൈജുവിനെതിരെയാണ് പാലാ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.



Post a Comment

0 Comments