Breaking...

9/recent/ticker-posts

Header Ads Widget

പനക്കപ്പാലത്ത് ഓട നിര്‍മ്മിക്കാതെ ടാറിംഗ് നടത്തുന്നതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.



ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ പനക്കപ്പാലത്ത് ഓട നിര്‍മ്മിക്കാതെ ടാറിംഗ് നടത്തുന്നതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് ടാറിംഗ് നിര്‍ത്തിവെച്ചു. ഓട നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ടാറിംഗ് ഉടന്‍ പുനരാരംഭിക്കുമെന്നും സ്ഥലത്തെത്തിയ മാണി സി കാപ്പന്‍ എംഎല്‍എ പറഞ്ഞു.




Post a Comment

0 Comments