Breaking...

9/recent/ticker-posts

Header Ads Widget

എക്‌സൈസും പോലീസും പരിശോധനകള്‍ ഊര്‍ജ്ജിതമാക്കി


ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപകവുന്നത് തടയാന്‍ എക്‌സൈസും പോലീസും പരിശോധനകള്‍ ഊര്‍ജ്ജിതമാക്കി. വിനോദ സഞ്ചാരമേഖലകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനകള്‍ നടത്തും.




Post a Comment

0 Comments