Breaking...

9/recent/ticker-posts

Header Ads Widget

പാലാ പോലീസ് സ്‌റ്റേഷനിലും ക്രിസ്തുമസ് ആഘോഷം



പാലാ പോലീസ് സ്‌റ്റേഷനിലും തിരുപ്പിറവിയുടെ സന്ദേശവുമായി ക്രിസ്തുമസ് ആഘോഷം നടന്നു. ക്രമസമാധാന പാലനത്തിന്റെ തിരക്കുകള്‍ക്കിടയിലും ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ സമയം കണ്ടെത്തുകയായിരുന്നു പോലീസ് സേനാംഗങ്ങള്‍. എസ് എച്ച് ഒ  കെ.പി ടോംസൺ ക്രിസ്തുമസ് സന്ദേശം നല്‍കി. നക്ഷത്രങ്ങളും പുല്‍ക്കൂടുമൊരുക്കി കേക്ക് മുറിച്ച് ക്രിസ്തുമസിനെ വരവേല്‍ക്കുകയായിരുന്നു നിയമപാലകര്‍.




Post a Comment

0 Comments