Breaking...

9/recent/ticker-posts

Header Ads Widget

മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങിയത് കോടികള്‍



കോട്ടയത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങിയത് കോടികള്‍. ജില്ല എന്‍വയോണ്‍മെന്റ് ഓഫീസറായിരുന്ന എം എം ഹാരിസിന്റെ വീട്ടില്‍ നിന്നും 18 ലക്ഷത്തോളം രൂപ കണ്ടെടുത്തപ്പോള്‍ മുന്‍പ് ഈ സ്ഥാനം വഹിച്ചിരുന്ന ജോസ്‌മോന്റെ വീട്ടില്‍നിന്നും ഒന്നര ലക്ഷത്തോളം രൂപയും രണ്ട് കോടിയോളം രൂപയുടെ സ്ഥിരനിക്ഷേപ വിവരങ്ങളുമാണ് കണ്ടെത്തിയത്.




Post a Comment

0 Comments