Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി പ്രസ്സ് ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ് പ്രവര്‍ത്തന ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു



കടുത്തുരുത്തി പ്രസ്സ് ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ് പ്രവര്‍ത്തന ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. കടുത്തുരുത്തി  ട്രേഡേഴ്‌സ് കോ-ഓപ്പറേറ്റീവ്  സൊസൈറ്റി ബില്‍ഡിംഗിന്റെ നാലാം നിലയിലാണ് ഇനിമുതല്‍ പ്രസ് ക്ലബ് പ്രവര്‍ത്തിക്കുക. കോവിഡ മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ ഉദ്ഘാടന ചടങ്ങില്‍ കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്‍.  മധു അധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട് മാരായ സൈനമ്മ ഷാജു, പീ.ആര്‍.സുഷമ, ടി. കെ വാസുദേവന്‍ നായര്‍, സക്കറിയാസ് കുതിരവേലി, ഈ എം ചാക്കോ എണ്ണയ്ക്കാപ്പള്ളി, ജോണി കടപ്പൂരാന്‍, ബേബി. കെ.ഫിലിപ്പോസ്, പ്രസ് ക്ലബ് ഭാരവാഹികളായ ബിജു ഇത്തിത്തറ , എ ആര്‍ രവീന്ദ്രന്‍, സുജിത്ത് ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments