Breaking...

9/recent/ticker-posts

Header Ads Widget

സ്വകാര്യ ബസുകള്‍ ചൊവ്വാഴ്ച മുതല്‍ പണി മുടക്കും.


സ്വകാര്യ ബസുകള്‍ ചൊവ്വാഴ്ച മുതല്‍ പണി മുടക്കും. ബസ് ചാര്‍ജ്ജ് വര്‍ധന വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധന, തുടങ്ങിയ ആവശ്യങ്ങളില്‍ തീരുമാനം വൈകുന്നതിനെ തുടര്‍ന്നാണ് സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിത കാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്..




Post a Comment

0 Comments