Breaking...

9/recent/ticker-posts

Header Ads Widget

മുടക്കാലി പാടശേഖരത്തോടു ചേര്‍ന്ന് പുഞ്ചവയല്‍ക്കാറ്റിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു


നീണ്ടൂര്‍ പഞ്ചായത്തിലെ മുടക്കാലി പാടശേഖരത്തോടു ചേര്‍ന്ന് സൗന്ദര്യവല്‍ക്കരണ പരിപാടികളുടെ ഭാഗമായി ഒരുക്കുന്ന പുഞ്ചവയല്‍ക്കാറ്റിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. ടേക്ക് എ ബ്രേക്ക് പ്രൊജക്ട് നടപ്പാക്കാനും, വയോജന വിശ്രമ കേന്ദ്രം നിര്‍മ്മിക്കാനുമുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.



Post a Comment

0 Comments