Breaking...

9/recent/ticker-posts

Header Ads Widget

മേല്‍പ്പാലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധം



പൂവന്‍തുരുത്ത് റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധം. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മേല്‍പ്പാലത്തിന് സമീപം ഉപവാസ സമരം നടത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ സമരം ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments