Breaking...

9/recent/ticker-posts

Header Ads Widget

സ്ത്രീധനത്തിനെതിരെയുള്ള ബോധവത്ക്കരണവുമായി അരുവിത്തുറ സെന്റ് ജോര്‍ജ്ജ്‌ കോളേജ് വിദ്യാര്‍ത്ഥികളുടെ റാലി.



സ്ത്രീധനത്തിനെതിരെയുള്ള ബോധവത്ക്കരണവുമായി അരുവിത്തുറ സെന്റ് ജോര്‍ജ്ജ്‌ കോളേജ് വിദ്യാര്‍ത്ഥികളുടെ റാലി. എന്‍സിസി, എന്‍എസ്എസ്, വുമണ്‍ സെല്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സ്ത്രീധന വിരുദ്ധ റാലി സംഘടിപ്പിച്ചത്.




Post a Comment

0 Comments