Breaking...

9/recent/ticker-posts

Header Ads Widget

ബൈപാസ് റോഡിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ആവശ്യമുയരുന്നു


ഏറ്റുമാനൂര്‍-മണര്‍കാട് ബൈപാസ് റോഡിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ആവശ്യമുയരുന്നു. നിരവധി ആളുകള്‍ പ്രയോജനപ്പെടുത്തുന്ന ബൈപാസ് റോഡില്‍ അപകടങ്ങള്‍ പതിവാകുന്ന സാഹചര്യത്തിലാണ് ആവശ്യമുയരുന്നത്.



Post a Comment

0 Comments