Breaking...

9/recent/ticker-posts

Header Ads Widget

താഴത്തങ്ങാടിയില്‍ നിന്നും കാണാതായ ദമ്പതികള്‍ക്കായി മറിയപ്പള്ളിയിലെ പാറക്കുളത്തില്‍ തെരച്ചില്‍


നാലു വര്‍ഷം മുമ്പ് താഴത്തങ്ങാടിയില്‍ നിന്നും കാണാതായ ദമ്പതികള്‍ക്കായി മറിയപ്പള്ളിയിലെ പാറക്കുളത്തില്‍ തെരച്ചില്‍ തുടങ്ങി. അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം, ഹബീബ ദമ്പതികള്‍ക്കായുള്ള തെരച്ചിലാണ് ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നടക്കുന്നത്.



Post a Comment

0 Comments