ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ വ്യാപാര സ്ഥാപനങ്ങളില്‍നിന്നും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ പ്രത്യേക ജാഗ്രത വേണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ. ഉപഭോക്താക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ നടപടി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്തൃ ദിനാചരണത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ബോധവത്ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ.




0 Comments