കോട്ടയം എസ്എച്ച് മെഡിക്കല്‍ സെന്ററില്‍ ക്രിസ്തുമസ് ആഘോഷവും ഓങ്കോളജി ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്ഘാടനവും നടന്നു. എസ്എച്ച് സ്പ്രിംഗ്‌സ് ന്യൂസ് ലെറ്റര്‍ പ്രകാശനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും ഓങ്കോളജി ഡിപ്പാര്‍ട്‌മെന്റ് ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യനും നിര്‍വഹിച്ചു.




0 Comments