Breaking...

9/recent/ticker-posts

Header Ads Widget

ഗുരുചിത്തിന് അനുഗ്രഹവുമായി കാതോലിക്ക ബാവാ



എസ്.എം.എ രോഗ ബാധിതനായ ഗുരുചിത്തിന് അനുഗ്രഹവുമായി കാതോലിക്ക ബാവാ. ഗുരുചിത്തിനെ അനുഗ്രഹിക്കുന്നതിനും ചികിത്സാ സഹായം കൈമാറുന്നതിനുമായാണ് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ തിരുവാതുക്കലിലെ ഇവരുടെ വീട്ടിലെത്തിയത്.




Post a Comment

0 Comments