കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ഏറ്റുമാനൂര്‍ യൂണിറ്റ് സമ്മേളനം ബിആര്‍സി യില്‍ നടന്നു. നഗരസഭാംഗം ഇ എസ് ബിജു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അന്നമ്മ സെബാസ്റ്റ്യന്‍ അധ്യക്ഷയായിരുന്നു. പ്രജിത രാജ് പ്രവര്‍ത്തന റിപ്പോര്‍ട്ടും പാര്‍വതി എസ് നായര്‍ സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഷീജമോള്‍ എ ആര്‍, ജിഷമോള്‍ സി റ്റി, സുബൈര്‍ എം യു, സോണിയ ഗോപി, അനീഷ് നാരായണന്‍, ജോമോള്‍ കെ വി തുടങ്ങിയവര്‍ പ്രസംഗിച്ചു.




0 Comments