Breaking...

9/recent/ticker-posts

Header Ads Widget

കുറിച്ചിത്താനം പുതൃക്കോവില്‍ ക്ഷേത്രത്തില്‍ ഏകാദശി മഹോത്സവം ഭക്തിനിര്‍ഭരമായി


കുറിച്ചിത്താനം പുതൃക്കോവില്‍ ക്ഷേത്രത്തില്‍ ഏകാദശി മഹോത്സവം ഭക്തിനിര്‍ഭരമായി. ഏകാദശി പായസ നിവേദ്യം, ശ്രീബലി, ഏകാദശി വിളക്ക് തുടങ്ങിയ പരിപാടികളോടെയാണ് പള്ളിവേട്ട ദിനത്തില്‍ ഉത്സവാഘോഷങ്ങള്‍ നടക്കുന്നത്. ബുധനാഴ്ച ആറാട്ടോടെ തിരുവുത്സവം സമാപിക്കും.



Post a Comment

0 Comments