Breaking...

9/recent/ticker-posts

Header Ads Widget

ളാലം മഹാദേവ ക്ഷേത്രത്തിലെ തിരുആറാട്ട് ഭക്തിസാന്ദ്രമായി


ളാലം മഹാദേവ ക്ഷേത്രത്തിലെ തിരുആറാട്ട്  ഭക്തിസാന്ദ്രമായി. ഉച്ചകഴിഞ്ഞ് 3.30ന് ചെത്തിമറ്റം തൃക്കയില്‍ കടവിലാണ് തിരു ആറാട്ട് നടന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ആറാട്ട് എതിരേല്‍പ്പും, സ്വീകരണ ചടങ്ങുകളും നടന്നത്.



Post a Comment

0 Comments