Breaking...

9/recent/ticker-posts

Header Ads Widget

പാലാ ജനറല്‍ ആശുപത്രിയിലെ ഒ പി ടിക്കറ്റ് കൗണ്ടര്‍ മാറ്റിയത് തുഗ്ലക് പരിഷ്‌കാരമെന്ന് യു ഡി എഫ്‌


പാലാ ജനറല്‍ ആശുപത്രിയിലെ പുതിയ ഒ പി ടിക്കറ്റ് കൗണ്ടര്‍ കോവിഡ് രോഗികളുടെ അരികിലേക്ക് മാറ്റിയത് തുഗ്ലക് പരിഷ്‌കാരം യു ഡി എഫ്. കോവിഡ് രോഗികളുടെ സീപത്തേയ്ക്ക് കൗണ്ടര്‍ മാറ്റിയതോടെ രോഗം പടരുന്നതിന് ഇത് കാരണമാകുമെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.



Post a Comment

0 Comments