ഭക്തിയുടെ നിറവില്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാളാഘോഷം. ക്രിസ്മസ് ദിനത്തില്‍ വൈകിട്ട് തിരുസ്വരൂപ പ്രതിഷ്ഠയും, പ്രദക്ഷിണവുമാണ് നടക്കുന്നത്. പ്രധാന തിരുനാള്‍ ദിനമായ ഡിസംബര്‍ 26ന് രാവിലെ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.




0 Comments