Breaking...

9/recent/ticker-posts

Header Ads Widget

സ്ത്രീധന വിരുദ്ധ കാമ്പയിനുകളില്‍ എല്ലാവരും അണിചേരണം മന്ത്രി വി എന്‍ വാസവന്‍


സ്ത്രീധന വിരുദ്ധ കാമ്പയിനുകളില്‍ എല്ലാവരും അണിചേരണമെന്ന് സഹകരണ-രജിസ്ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവന്‍. സ്ത്രീധനത്തിനും സ്ത്രീ പീഡനത്തിനുമെതിരേ കുടുംബശ്രീ സംഘടിപ്പിക്കുന്ന 12 ആഴ്ച നീളുന്ന സ്ത്രീപക്ഷ നവകേരളം കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനവും പദ്ധതി പ്രഖ്യാപനവും തിരുവാര്‍പ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.



Post a Comment

0 Comments