Breaking...

9/recent/ticker-posts

Header Ads Widget

ഇല്ലിക്കല്‍ തിരുവാര്‍പ് റോഡിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി വി എന്‍ വാസവന്‍ നിര്‍വ്വഹിച്ചു


ഇല്ലിക്കല്‍-തിരുവാര്‍പ് റോഡിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. ഇല്ലിക്കല്‍-തിരുവാര്‍പ് റോഡില്‍ ഗതാഗത നിരോധനം. റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായാണ് ഗതാഗതം നിരോധിച്ചിരിക്കുന്നത്. ചേരിക്കല്‍ ഭാഗത്ത് പാലം നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. നിര്‍മാണം പൂര്‍ത്തീകരിക്കുന്നത് വരെ നിരോധനം തുടരും. തിരുവാര്‍പ്-മലരിക്കല്‍ ഭാഗത്തുനിന്ന് ഇല്ലിക്കല്‍ ജംഗ്ഷന്‍ വഴി പോകേണ്ട വാഹനങ്ങള്‍ ചെങ്ങളം-തിരുവാര്‍പ്-യുപി സ്‌കൂള്‍ റോഡ് വഴി പോകണമെന്ന് പിഡബ്ലുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.



Post a Comment

0 Comments