Breaking...

9/recent/ticker-posts

Header Ads Widget

നാടിന്റെ വികസനകാര്യത്തില്‍ രാഷ്ട്രീയമില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍


നാടിന്റെ വികസനകാര്യത്തില്‍ രാഷ്ട്രീയമില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍. ജീവിത പ്രതിസന്ധികളില്‍ വിഷമിക്കുന്നവരെ സഹായിക്കാന്‍ സന്മനസ്സ് കാണിക്കുക എന്നുള്ളത് മനുഷ്യത്വം ആണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട വ്യാപാര സമൂഹത്തിന് കേരള ബാങ്കിലൂടെ പരസ്പര ജാമ്യത്തില്‍ അഞ്ച് ശതമാനം പലിശയ്ക്ക് അഞ്ച് ലക്ഷം രൂപവരെ നല്‍കുവാന്‍ നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റുമാനൂര്‍ മേഖല കണ്‍വെന്‍ഷനോട് അനുബന്ധിച്ച് മന്ത്രിക്ക് നല്‍കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 



Post a Comment

0 Comments