Breaking...

9/recent/ticker-posts

Header Ads Widget

അക്രമത്തില്‍ ഒരു കുടുംബത്തിലെ 3 പേര്‍ക്ക് പരിക്ക്.



ഏറ്റുമാനൂരില്‍ കഞ്ചാവ് മാഫിയ സംഘത്തിന്റെ അക്രമത്തില്‍ ഒരു കുടുംബത്തിലെ 3 പേര്‍ക്ക് പരിക്ക്. പേരൂര്‍ എം.എച്ച്.സി കോളനിയില്‍ രാജന്‍, ഭാര്യ കുഞ്ഞമ്മ, മകന്‍ അനൂപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാര്‍ പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു അക്രമം.




Post a Comment

0 Comments