Breaking...

9/recent/ticker-posts

Header Ads Widget

രാജ്യത്തെ ഇസ്ലാമിസ്റ്റ് തീവ്രവാദ ശക്തികള്‍ക്ക് സിപിഎമ്മും, കോണ്‍ഗ്രസും കൂട്ടു നില്‍ക്കുന്നതായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ് രാധാകൃഷ്ണന്‍



രാജ്യത്തെ ഇസ്ലാമിസ്റ്റ് തീവ്രവാദ ശക്തികള്‍ക്ക് സിപിഎമ്മും, കോണ്‍ഗ്രസും കൂട്ടു നില്‍ക്കുന്നതായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ് രാധാകൃഷ്ണന്‍. പാലായില്‍ ബിജെപിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. കെ.എസ് രാധാകൃഷ്ണന്‍.




Post a Comment

0 Comments