Breaking...

9/recent/ticker-posts

Header Ads Widget

1500-ലധികം ഗാനങ്ങളെഴുതിയ ആലപ്പി രംഗനാഥ് ഓര്‍മയായി


മലയാളത്തിലും തമിഴിലുമായി ആയിരത്തി അഞ്ഞൂറോളം ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു. 70 വയസായിരുന്നു. കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയിലായിരുന്നു അന്ത്യം.




Post a Comment

0 Comments