Breaking...

9/recent/ticker-posts

Header Ads Widget

ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ അതിരമ്പുഴ സെന്റ് മേരീസ് പള്ളിയില്‍ സന്ദര്‍ശനം നടത്തി



ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ അതിരമ്പുഴ സെന്റ് മേരീസ് പള്ളിയില്‍ സന്ദര്‍ശനം നടത്തി. ഫാ. ബെനഡിക്ട് ഓണംകുളത്തിന്റെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ചു. മൈനത്തരുവി കൊലപാതക്കേസില്‍ കുറ്റാരോപിതനായി ജയില്‍ ശിക്ഷ അനുഭവിച്ചെങ്കിലും പിന്നീട് വിശ്വാസികളുടെ മുന്നില്‍ നിരപരാധിയെന്ന് വെളിപ്പെട്ട ഫാ ബനഡിക്ട്ട് ഇപ്പോള്‍ വിശുദ്ധപദവിയ്ക്ക് ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുകയാണ്. പള്ളിമേടയിലെത്തി പള്ളിവികാരി ഫാ ജോസഫ് മുണ്ടകത്തിലുമായും വൈദികരുമായും സംസാരിച്ചശേഷമാണ് മടങ്ങിയത്. ജലന്തര്‍രൂപതാ വൈദികരും ബിഷപ്പിനൊപ്പമുണ്ടായിരുന്നു. 




Post a Comment

0 Comments