കേരള കോണ്‍ഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം അംഗത്വ വിതരണം നടന്നു. കിടങ്ങൂര്‍ പഞ്ചായത്ത് ഓപ്പണ്‍ സ്റ്റേജില്‍ നടന്ന അംഗത്വവിതരണം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോമസ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. ജോയി എബ്രാഹം, ഇജെ ആഗസ്തി, സജി മഞ്ഞക്കടമ്പില്‍, പ്രിന്‍സ് ലൂക്കോസ്, ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, മാഞ്ഞൂര്‍ മോഹന്‍കുമാര്‍, തോമസ് കണ്ണന്തറ, സ്റ്റീഫന്‍ പാറാവേലി, മേഴ്‌സി ജോണ്‍ മൂലക്കാട്ട്, ആപ്പാഞ്ചിറ പൊന്നപ്പന്‍, ജയെസ്ണ്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.




0 Comments