Breaking...

9/recent/ticker-posts

Header Ads Widget

ടാക്‌സി സ്റ്റാന്‍ഡില്‍ വിശ്രമകേന്ദ്രം നിര്‍മിക്കണമെന്ന ആവശ്യം ഉയരുന്നു



പാലാ ടൗണ്‍ ബസ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള ടാക്‌സി സ്റ്റാന്‍ഡില്‍ വിശ്രമകേന്ദ്രം നിര്‍മിക്കണമെന്ന ആവശ്യം ഉയരുന്നു. 30-ഓളം ടാക്‌സികളാണ് ടൗണ്‍ സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് ഓടുന്നത്. ഇവിടെ വിശ്രമ കേന്ദ്രമില്ലാത്തത് ടാക്‌സി ഡ്രൈവര്‍മാരെ വിഷമിപ്പിക്കുകയാണ്.




Post a Comment

0 Comments