Breaking...

9/recent/ticker-posts

Header Ads Widget

കടപ്പൂര്‍ കിളികുളം ശ്രീഭഗവതി-ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജ



മണ്ഡല മകരവിളക്ക് മഹോല്‍സവത്തോട് അനുബന്ധിച്ച് കടപ്പൂര്‍ കിളികുളം ശ്രീഭഗവതി ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജ, ദീപാരാധന, ദേശതാലപ്പൊലി എന്നിവ നടന്നു. അഷ്ടാഭിഷേകം, നെയ്യഭിഷേകം, നെല്‍പറ സമര്‍പ്പണം, പ്രസന്നപൂജ, മഹാഅത്താഴ ഊട്ട് എന്നിവയും നടന്നു.




Post a Comment

0 Comments