Breaking...

9/recent/ticker-posts

Header Ads Widget

കോവിഡ് വ്യാപനം . ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍



കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കോവിഡ് മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.




Post a Comment

0 Comments