Breaking...

9/recent/ticker-posts

Header Ads Widget

ഈരാറ്റുപേട്ട സ്വകാര്യ ബസ്റ്റാന്‍ഡ് സമുച്ചയം പുതുക്കിപ്പണിയാന്‍ തീരുമാനം



ഈരാറ്റുപേട്ട നഗരത്തില്‍ ജീര്‍ണാവസ്ഥയിലായ സ്വകാര്യ ബസ്റ്റാന്‍ഡ് സമുച്ചയം പുതുക്കിപ്പണിയാന്‍ തീരുമാനം. ഇരുനിലക്കെട്ടിടത്തിന് പകരം 5 നിലകളുള്ള മള്‍ട്ടിപര്‍പ്പസ് കെട്ടിടമാണ് നഗരസഭ ലക്ഷ്യംവയ്ക്കുന്നത്. കടമുറികളുടെ എണ്ണം വര്‍ധിക്കുന്നതുവഴി കൂടുതല്‍ വരുമാനവും നഗരസഭ പ്രതീക്ഷിക്കുന്നുണ്ട്.




Post a Comment

0 Comments