Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ റയില്‍വേ സ്റ്റേഷന് സമീപത്തെ സ്വകാര്യ പുരയിടത്തില്‍ തീപ്പിടുത്തം.



ഏറ്റുമാനൂര്‍ റയില്‍വേ സ്റ്റേഷന് സമീപത്തെ സ്വകാര്യ പുരയിടത്തില്‍ തീപ്പിടുത്തം. ഉച്ചയോടെയാണ് ത്ീപ്പിടുത്തമുണ്ടായത്. ഫയര്‍ ഫോഴ്‌സ് സംഘവും, നാട്ടുകാരും ചേര്‍ന്ന് തീയണച്ചു.




Post a Comment

0 Comments