Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ നേത്രപരിശോധനാ ക്യാമ്പ് കൊഴുവനാല്‍ സര്‍ക്കാര്‍ ആയുര്‍വ്വേദ ആശുപത്രിയില്‍ നടന്നു



യൂത്ത് ഫ്രണ്ട് (എം) കൊഴുവനാല്‍ മണ്ഡലം കമ്മറ്റിയുടേയും, ഫാത്തിമാ ഐ ഹോസ്പിറ്റലിന്റേയും ആഭിമുഖ്യത്തില്‍ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് കൊഴുവനാല്‍ സര്‍ക്കാര്‍ ആയുര്‍വ്വേദ ആശുപത്രിയില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍ രാജ് ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് എം കൊഴുവനാല്‍ മണ്ഡലം പ്രസിഡന്റ് സിജു ഇടപ്പാടി അദ്ധ്യക്ഷനായിരുന്നു. ഡോ എം ശ്രീഹരി മുഖ്യ പ്രഭാഷണം നടത്തി. കേരള കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ജോയ്‌മോന്‍ പരിപ്പീറ്റത്തോട്, യൂത്ത് ഫ്രണ്ട് മണ്ഡലം ഭാരവാഹികളായ അനോജ്, രാഹുല്‍, ടോംസണ്‍, ഐവിന്‍, ജോയല്‍, വിശാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments