Breaking...

9/recent/ticker-posts

Header Ads Widget

ആദിവാസി കുടുംബത്തിന് വീടൊരുക്കി വിദേശമലയാളി



ആദിവാസി കുടുംബത്തിന് വീടൊരുക്കി വിദേശമലയാളി. മാഞ്ഞൂര്‍ പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ പെടുന്ന എഴുമറ്റംചിറ കോളനിയിലെ വള്ളിക്കാഞ്ഞിരം തമ്പി ബാബുവിനാണ് കുറുപ്പുന്തറ സ്വദേശിയും ഓസ്‌ട്രേലിയില്‍ ബിസിനസുകാരനുമായ ജേക്കബ് സ്റ്റീഫന്‍ വീട് നിര്‍മിച്ച് നല്കുന്നത്.




Post a Comment

0 Comments