കിടങ്ങൂര്‍ കട്ടച്ചിറ ബൈപാസ് റോഡ് നവീകരണത്തിന്റെ മുന്നോടിയായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം സംഘടിപ്പിച്ചു. മോന്‍സ് ജോസഫ് എം.എല്‍.എ യുടെ അധ്യക്ഷതയില്‍ കട്ടച്ചിറയില്‍ ആണ് യോഗം ചേര്‍ന്നത്. റോഡ് വികസനത്തിനായി 3 കോടി രൂപയാണ് അനുവദിച്ചിരിയ്ക്കുന്നത്.




0 Comments