Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് 3 നോമ്പ് തിരുനാള്‍ ഫെബ്രു. 7 മുതല്‍ 9 വരെ തീയതികളില്‍



കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത് മറിയം അര്‍ക്കദിയോക്കോന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ 3 നോമ്പ് തിരുനാള്‍ ഫെബ്രു.  7 മുതല്‍ 9 വരെ തീയതികളില്‍ നടക്കും. തിരുനാള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് മോന്‍സ് ജോസഫ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ അവലോകനയോഗം നടന്നു. 




Post a Comment

0 Comments