Breaking...

9/recent/ticker-posts

Header Ads Widget

സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് വൈസ് ചാന്‍സലര്‍ ഡോ സാബു തോമസ്



മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയില്‍ നിന്നും കൈക്കൂലി വാങ്ങിയതിന് ജീവനക്കാരി അറസ്റ്റിലായ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് വൈസ് ചാന്‍സലര്‍ ഡോ സാബു തോമസ് പറഞ്ഞു. ഒരു സെക്ഷന്‍ ഓഫീസറെയും അസി. രജിസ്ട്രാറെയും സ്ഥലം മാറ്റിയതായും വി.സി പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ നാലംഗ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്.




Post a Comment

0 Comments