Breaking...

9/recent/ticker-posts

Header Ads Widget

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ 2 മലയാളി നഴ്‌സുമാര്‍ മരണമടഞ്ഞു.



സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ 2 മലയാളി നഴ്‌സുമാര്‍ മരണമടഞ്ഞു. കിടങ്ങൂര്‍ മറ്റത്തില്‍ ഫ്രെഡ്ഡിയുടെ ഭാര്യ ജയ്‌സി മോള്‍ മാത്യു (36), കുറുമുള്ളൂര്‍  സ്വദേശിനി ജോബിന ജോണി (26) എന്നിവരാണ് മരിച്ചത്. സൗദി അറേബ്യയിലെ  തായിഫ് റാനിയ റോഡിലുണ്ടായ കാര്‍ അപകടത്തില്‍ 2 മലയാളി നഴ്‌സുമാരും തമിഴ്‌നാട് സ്വദേശികളായ, 2 നഴ്‌സുമാരും കാറോടിച്ചിരുന്ന സൗദി പൗരനുമടക്കം 5 പേരാണ് മരണമടഞ്ഞത്.ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.








Post a Comment

0 Comments