Breaking...

9/recent/ticker-posts

Header Ads Widget

ഫേസ്ബുക്ക് പോസ്റ്റ്. ഇടപെട്ട് മന്ത്രി റോഷി അഗസ്റ്റിന്‍



ഫേസ്ബുക്ക് പോസ്റ്റ് മന്ത്രി റോഷി അഗസ്റ്റിന്റെ ശ്രദ്ധയില്‍ പെട്ടതോടെ വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥയ്ക്ക് പരിഹാരമായി. അതിരമ്പുഴ ആനമല ജംഗ്ഷനില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയൊഴുകി വെള്ളം പാഴാകുന്ന വിവരം അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രദേശവാസിയായ ജോമോന്‍ ജോയി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇത് ശ്രദ്ധയില്‍പെട്ട മന്ത്രി റോഷി അഗസ്റ്റിന്‍ നേരിട്ടെത്തി പരിഹാരനിര്‍ദേശം നല്കുകയായിരുന്നു.




Post a Comment

0 Comments