Breaking...

9/recent/ticker-posts

Header Ads Widget

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കാണാതായി.




ഈരാറ്റുപേട്ടയ്ക്ക് സമീപം മേലമ്പാറയില്‍ നിന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കാണാതായി. മേലമ്പാറ പഴേതുവീട്ടില്‍ വിഷ്ണുപ്രീയയേയാണ് കാണാതായത്. രാവിലെ ഏഴര വരെ വീട്ടിലുണ്ടായിരുന്ന കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. ഈരാറ്റുപേട്ട പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9447911164 നമ്പരില്‍ അറിയിക്കേണ്ടതാണ്.


Update: 26.01.222- 07.00pm: പെൺകുട്ടിയെ തിരുവനന്തപുരത്തുനിന്നും കണ്ടെത്തി





Post a Comment

0 Comments