പാലാ ജനറലാശുപത്രിയില്‍ നാല് ഒപി വിഭാഗങ്ങള്‍ പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റി. കാഷ്വാലിറ്റി ബ്ലോക്കിലെ തിരക്ക് കുറയ്ക്കുന്നതിനും രോഗികള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് ആദ്യഘട്ടെന്ന നിലയില്‍ ഔട്ട്‌പേഷ്യന്റ് വിഭാഗത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയത്.




0 Comments