Breaking...

9/recent/ticker-posts

Header Ads Widget

പാലാ-കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസിനുള്ളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ കണ്ടക്ടര്‍ അറസ്റ്റില്‍



പാലാ-കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസിനുള്ളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ കണ്ടക്ടര്‍ അറസ്റ്റില്‍. സംക്രാന്തി തുണ്ടിപ്പറമ്പില്‍ അഫ്‌സല്‍ ആണ് പിടിയിലായത്. അഫ്‌സലിന് ഒത്താശ ചെയ്ത ബസ് ഡ്രൈവര്‍ എബിനേയും പോലീസ് അറസ്റ്റ് ചെയ്തു.




Post a Comment

0 Comments