Breaking...

9/recent/ticker-posts

Header Ads Widget

കുടിവെള്ളപദ്ധതി നിര്‍മാണപുരോഗതി വിലയിരുത്തി



കോതനല്ലൂരിലെ റെയില്‍വേ ഗേറ്റ് ഫെബ്രുവരി 15ന് മുന്‍പ് തുറക്കും. മാഞ്ഞൂര്‍ പഞ്ചായത്തില്‍ കുടിവെള്ളമെത്തിക്കുന്നതിന് പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിനായാണ് ഗേറ്റ് അടച്ചത്. നിര്‍മാണപുരോഗതി വിലയിരുത്താന്‍ എംഎല്‍എയും ഉയര്‍ന്ന ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.




Post a Comment

0 Comments