Breaking...

9/recent/ticker-posts

Header Ads Widget

ഔദ്യോഗിക ബഹുമതികളോടെ ആലപ്പി രംഗനാഥിന് വിട ചൊല്ലി



സംഗീത സംവിധായന്‍ ആലപ്പി രംഗനാഥിന് നാട് യാത്രാമൊഴി നല്കി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരചടങ്ങുകള്‍. മന്ത്രി വിഎന്‍ വാസവനടക്കം പ്രമുഖര്‍ സംസ്‌കാരചടങ്ങുകളില്‍ പങ്കുചേര്‍ന്നു.




Post a Comment

0 Comments