Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് ഇ-പോസ് സര്‍വര്‍ തകരാര്‍ മൂലം റേഷന്‍ വിതരണം മുടങ്ങി.



സംസ്ഥാനത്ത് ഇ-പോസ് സര്‍വര്‍ തകരാര്‍ മൂലം റേഷന്‍ വിതരണം മുടങ്ങി. നാലു ദിവസമായി റേഷന്‍ വിതരണം മുടങ്ങിയത് ജനങ്ങളെ വലച്ചു. സര്‍വര്‍ തകരാറിനെ തുടര്‍ന്ന് പലയിടത്തും റേഷന്‍ കടകള്‍ അടച്ചിട്ടിരിക്കുകയാണ്.




Post a Comment

0 Comments