ഏറ്റുമാനൂരപ്പന്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ നാളികേര വികസനബോര്‍ഡിന്റെയും കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച കേരസംസ്‌കൃതി ദേശീയ സെമിനാര്‍ സമാപിച്ചു. സമാപനസമ്മേളനം സഹകരണവകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ ഹേമന്ദ് കുമാര്‍, ഡോ. എ മോഹനാക്ഷന്‍ നായര്‍, ജെ സജീവ് തുടങ്ങിയവര്‍ സംബന്ധിച്ചു.




0 Comments