Breaking...

9/recent/ticker-posts

Header Ads Widget

സ്‌നേഹ ദീപം ഭവനപദ്ധതിയിലെ ആദ്യ സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി



സ്‌നേഹ ദീപം ഭവനപദ്ധതിയിലെ ആദ്യ സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി. ജില്ലാ പഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടക്കലിന്റെ നേതൃത്വത്തിലാണ് സ്‌നേഹ ദീപം ഭവനപദ്ധതി നടപ്പാക്കുന്നത്. മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആശീര്‍വാദകര്‍മം നിര്‍വഹിച്ചു




Post a Comment

0 Comments